പരിസ്ഥിതി ദിനം.
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്. ഇതിന്റെ ഭാഗമായി കുട്ടികള്‍ സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തും വൃ
പ്രമാണിയായ ഒരു
പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്. ഇക്കേരി നായക്കന്മാരും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്റെ ഗതകാല പ്രൗഡിയുടെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും വിളിപ്പാടകലെ പ്രകൃതി രമണീയമായ പാക്കത്ത് 1957 ലാണ് ഏകാധ്യാപകവിദ്യാലയമായി ഈ സരസ്വതിക്ഷേത്രം ജന്മം കൊണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കില്‍പ്പെട്ട പാക്കത്ത് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇല്ലാതിരുന്ന ഇക്കാലത്ത് ഇത് അക്ഷരാര്‍ത്ഥ്തതില്‍ ഇതൊരനുഗ്രഹമായി.

പ്രമാണിയായ
ഒരു സ്വകാര്യ വ്യക്തി സൗജന്യമായി
നല്‍കിയ ഒരു കെട്ടിടത്തിലാണ്
ഇത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്.
1 മുതല്‍
4
വരെ
ക്ലാസ്സുകള്‍ മാത്രമേ അന്ന്
ഇവിടെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.
പനയാല്‍
സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
പാക്കം ശാഖ ഇന്ന് പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന് നേരെ എതിര്‍ഭാഗത്ത്
സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്
ഇതിന്റെ ആദ്യകാല കെട്ടിടം
നിലനിന്നിരുന്നത്.
പിന്നീട്
പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍
ശ്രീ വൈകുണ്ഠഗിരി ക്ഷേത്രം
ഇന്ന സ്ഥിതി ചെയ്യുന്നതിന്റെ
തൊട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്
ഈ വിദ്യാലയത്തെ മാറ്റുകകയും
ദീര്‍ഘകാലം അവിടെ തന്നെ
പ്രവര്‍ത്തിക്കുകയും ചെയ്തു.
പിന്നീട്
1967
ല്‍
ഇതിന് സ്വന്തമായി സര്‍ക്കാര്‍തലത്തില്‍
കെട്ടിടം നിര്‍മ്മിക്കുകയും
ഇന്ന് സ്കൂള്‍ സമുച്ഛയം സ്ഥിതി
ചെയ്യുന്നിടത്തേക്ക് മാറുകയും
ചെയ്തു.
ഒപ്പം
തന്നെ യു പി സ്കൂളായി ഇതിനെ
ഉയര്‍ത്തുകയും ചെയ്തു.
1990 ല്‍
ഈ വിദ്യാലയം ഹൈസ്കൂളായും
2010
ല്‍
ഹയര്‍ സെക്കന്ററിയായും ഈ
വിദ്യാലയം ഉയര്‍ത്തപ്പെട്ടു.
കേരള
രാഷ്ട്രീയത്തിലെ അതികായകാരായ
മുന്‍മുഖ്യമന്ത്രി ശ്രീ ഇ
കെ നായനാരും,
മുന്‍
മന്ത്രിമാരായ ശ്രീ എന്‍ കെ
ബാലകൃഷ്ണനും,
ശ്രീ
കെ ചന്ദ്രശേഖരനും ഈ പ്രദേശത്തുകാരുടെ
പ്രിയപ്പെട്ട കുഞ്ഞിരാമേട്ടനും
ഈ സ്കൂളിന്റെ ഉയര്‍ച്ചയില്‍
നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്. ഇക്കേരി നായക്കന്മാരും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്റെ ഗതകാല പ്രൗഡിയുടെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും വിളിപ്പാടകലെ പ്രകൃതി രമണീയമായ പാക്കത്ത് 1957 ലാണ് ഏകാധ്യാപകവിദ്യാലയമായി ഈ സരസ്വതിക്ഷേത്രം ജന്മം കൊണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കില്‍പ്പെട്ട പാക്കത്ത് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇല്ലാതിരുന്ന ഇക്കാലത്ത് ഇത് അക്ഷരാര്‍ത്ഥ്തതില്‍ ഇതൊരനുഗ്രഹമായി.
No comments:
Post a Comment